തിരുവനന്തപുരം: ആശങ്ക വർദ്ധിപ്പിച്ച് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും മൂന്നക്കം കടന്നു. ഇന്ന് 107 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം . ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 ഫലം നെഗറ്റീവായി. സംസ്ഥാനത്ത്...
പാലക്കാട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. മേയ് 25ന് ചെന്നൈയിൽ നിന്നെത്തിയ ഇവർ ചികിത്സയിലായിരുന്നു.
പ്രമേഹം, ന്യൂമോണിയ ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. . തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് 80 ലേറെ പേര്‍ക്ക് രോഗം കണ്ടെത്തുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...