kerala flood

പ്രളയം അതിജീവിച്ച ജനതയ്ക്ക് വീണ്ടും സർക്കാറിന്റെ പ്രഹരം: പ്രളയ സെസ് പ്രാബല്യത്തിൽ

തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ്…

5 years ago

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ സഹായം സ്വീകരിക്കാൻ അംഗീകാരം

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ എഫ് ഡബ്ല്യുവിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയം അംഗീകാരം നല്‍കി. ഏകദേശം 1,400 കോടി രൂപയാണ് (20…

5 years ago

പ്രളയം തകര്‍ത്ത കേരളക്കരയ്ക്ക് വന്‍ സഹായവുമായി ലോകബാങ്ക്; ലഭിക്കുക 1750 കോടി, കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു

ദില്ലി: പ്രളായനന്തര പുനര്‍ നിര്‍മ്മാണത്തിനായി കേരളത്തിന് ലോകബാങ്ക് ധനസഹായം. 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് കേരളത്തിന് ലഭിക്കുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയോളം…

5 years ago

കാലവര്‍ഷം ഇത്തവണയും ശക്തം; പ്രളയപുനരധിവാസത്തിനായി ലഭിച്ച തുകയുടെ പകുതിപോലും ചെലവിടാതെ സംസ്ഥാനം

ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്‍കിയ പണത്തിന്റെ…

5 years ago

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം, സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്ര പരാജയം; ഗള്‍ഫ് യാത്രയ്ക്കായി മുഖ്യമന്ത്രി ചെലവഴിച്ചത് 3.72 ലക്ഷം രൂപ

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍. അതേസമയം മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി…

5 years ago

പ്രളയം മനുഷ്യ നിർമ്മിതമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌: കുറ്റക്കാര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതംതന്നെയെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കുറ്റക്കാര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്നു ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടെന്നും ഡാമുകള്‍ തുറക്കുന്നതില്‍ മാനദണ്ഡം…

5 years ago

പിണറായി സർക്കാരിന് എട്ടിന്റ്റെ പണിയുമായി അമിക്കസ് ക്യൂറി. എം എം മണി രാജി വയ്ക്കേണ്ടി വരും

പിണറായി വിജയൻ സർക്കാരിന് കനത്ത ആഘാതമായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. കേരളത്തിൽ ഉണ്ടായ പ്രളയം സർക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടായ മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കാണിച്ച് ഹൈക്കോടതി നിയമിച്ച…

5 years ago

സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ല; വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ പ്രത്യേക സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു…

5 years ago

ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരം; ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇടുക്കി: കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ജില്ലയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളെല്ലാം…

5 years ago

ദുരിതത്തിൽ നിന്ന് കരകയറാതെ ആദിവാസി കുടുംബങ്ങൾ; പ്രളയം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ആദ്യഗഡു തുക പോലും നൽകാതെ സർക്കാറിന്റെ അവഗണന

കേരളത്തെ നടുക്കിയ മഹാപ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ആദ്യഗഡു തുക പോലും നൽകാതെ സർക്കാർ. അടിമാലി ട്രൈബൽ ഓഫീസിൽ നൽകിയ…

5 years ago