Kerala

“എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം ചരിത്രപരമായ വിഡ്ഢിത്തം ! പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേട്” പരിഹാസവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി

എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന പരിഹാസവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർ‍ക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോക്ക് ചെറുവണ്ണൂർ എഡബ്ല്യുഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹാൻഡികാപ്പ്ഡ് യൂണിയൻ ഉദ്ഘാടനത്തിനെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദേശീയപരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ കുട്ടികൾ ദേശീയ മത്സരപരീക്ഷകളിൽ പിന്നോട്ടുപോവുന്ന സ്ഥിതിയാണുള്ളത്. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർ‍ക്കാരിന്റേത്” – അബ്ദുള്ളക്കുട്ടി പറഞ്ഞു.

Anandhu Ajitha

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

27 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

56 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

60 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago