ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ 'ഉംപണ്‍' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്രാപിക്കും.
അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് പല ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴ. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വൈകിട്ട് മൂന്നരയോടുകൂടി ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടായി. മെയ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകള്‍ക്ക് പുറമെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്കും കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യത.മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ...