കൊച്ചി : ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് ഹോംബാലെ ഫിലിംസ് നിർമ്മിച്ച 'കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1' എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. വിതരണക്കാരുമായി നിലനിന്നിരുന്ന തർക്കം...
ഇടുക്കി : വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാതശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിയാറന്‍കുടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പാസ്റ്ററായ ജോണ്‍സന്റെയും വിജിയുടെയും കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ പോകാൻ വാർഡംഗം...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും . വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളും ജലസംഭരണ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യാനും...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 25-കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം,...