Sunday, May 29, 2022

വിപ്ലവത്തിന്റെ രാജകുമാരൻ ഇനി സ്ക്രീനിലേക്കും. രൻദീപ് ഹൂഡ സവർക്കാറാകുന്നു. ആദ്യ പോസ്റ്റർ പുറത്ത്

0
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് റീലീസ് ചെയ്തു. സ്വതന്ത്ര വീർ സവർക്കർ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രമാകുന്നു. സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ്...

അവാർഡ് നിർണ്ണയത്തിൽ ജൂറിക്ക് പരമാധികാരം; മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി...

0
തിരുവനന്തപുരം: അൻപത്തിരണ്ടാമത് ചലച്ചിത്ര അവാർഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഹോം സിനിമയ്‌ക്ക് ഒരു പുരസ്‌ക്കാരവും നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് നിർണയത്തിൽ ജൂറിയ്‌ക്ക് പരമാധികാരം...
suresh-gopi

ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല! എന്റെ വീട്ടിലുള്ളവര്‍ കണ്ടു, വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്; ഇന്ദ്രന്‍സ് കഴിവുള്ള...

0
കൊച്ചി: ചലച്ചിത്ര അവാര്‍‌ഡ് നിര്‍ണയത്തെക്കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവച്ച്‌ സുരേഷ് ഗോപി. തൃക്കാക്കര ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. 'ഹോം സിനിമ ഞാന്‍...
amrutha-suresh-gopi-sundar

ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായോ? മാലയണിഞ്ഞ് അമ്പലത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്: സ്ഥിരീകരിക്കാതെ താരങ്ങൾ

0
കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായതായുള്ള ചൂടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്നത് ഇരുവരും ക്ഷേത്രത്തില്‍ വെച്ച്‌ മാലയിട്ടുനില്‍ക്കുന്ന ചിത്രങ്ങളാണ്. ഇതോടെ, സമൂഹമാധ്യമങ്ങളില്‍...

പുരസ്‌കാരം പരിഗണിക്കാത്തത് യോഗമില്ലാത്തതിനാലാവാം! ജൂറി ഹോം കണ്ടിട്ടില്ല, എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്: പ്രതികരണവുമായി ഹോമിലെ താരങ്ങൾ

0
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിക്ക് കടുത്ത വിമർശനങ്ങൾ ഉയരുന്നു. ഹോം എന്ന സിനിമയെ തഴഞ്ഞതിനെതിരെ സിനിമ മേഖലയിൽ നിന്നും നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും,...
home filim

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡിൽ ഹോം സിനിമയെ പരിഗണിക്കാത്തതിനെതിരെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം

0
പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യി​ട്ടും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ​ട്ടി​ക​യി​ല്‍ 'ഹോം' ​പൂ​ര്‍​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ല്‍ സോഷ്യൽമീഡിയയിൽ ശക്തമായ പ്രതിഷേധം. ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്. ചി​ത്ര​ത്തിന്‍റെ...
\newsfilm

അഗ്നി സിറകുകളുടെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

0
നവീന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അഗ്നി സിറകുകള്‍. ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും..വിജയ് ആന്റണി, അരുണ്‍ വിജയ് എന്നിവര്‍ ചിത്രത്തില്‍ നായകന്മാരായി എത്തുന്നു. അമ്മ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ടി....

ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്, ചുട്ട മറുപടിയുമായി അഭയ ഹിരണ്‍മയി

0
ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളുടെ ഒരു വീഡിയോയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചിരുന്നത്. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം...

‘ദളപതി 66’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി; അടുത്ത ഷെഡ്യൂള്‍ ഉടന്‍

0
വിജയ് ദളപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.ഇഅക്കാര്യം സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്.'ദളപതി 66′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വംശി പൈടപ്പള്ളിയാണ്. സിനിമയിലെ ഏറെ പ്രാധാന്യമേറിയ രംഗങ്ങളാണ്...

തെളിവില്ല!! ലഹരി കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻസിബി

0
മുംബൈ: ലഹരി മരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (NCB) ആര്യനെ കുറ്റവിമുക്തനാക്കിയത്.ആര്യൻ ഖാന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ആര്യനെതിരെ തെളിവില്ലെന്നും...

Infotainment