തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും.വിദഗ്ധസമിതിയംഗങ്ങളുംമുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ വ്യാപന സാഹചര്യവും, വിലയിരുത്തിയാകും കൂടുതൽ ഇളവുകളിലെ തീരുമാനം.
എന്നാൽ കടകൾ...
ദില്ലി: സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രത്യേക ചർച്ച നടക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക അവലോകന യോഗം ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലേയ്ക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം. വ്യാപാര സ്ഥാപനങ്ങള്‍...
ദില്ലി: കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് ഐ.എം.എ.യുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഐ.എം.എ.മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ...
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന...