Wednesday, December 31, 2025

Tag: keralacrime

Browse our exclusive articles!

കറുകപ്പുത്തൂർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പ്രതിപ്പട്ടികയിൽ രാഷ്ട്രീയനേതാവിന്റെ മകനും……

കറുകപ്പുത്തൂർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പ്രതിപ്പട്ടികയിൽ രാഷ്ട്രീയനേതാവിന്റെ മകനും...... | KARUKAPUTHOOR RAPE CASE കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടുക്കുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളാണ് സാക്ഷരകേരളത്തിൽ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ പതിനഞ്ച്...

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കോ​ഴി​ക്കോ​ട് : മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ കബളിപ്പിച്ച് ബ​സി​ല്‍ കയറ്റി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട്‌​നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം, പാ​ണ​രു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ത്യേ​ഷ് (38) നെ​തി​രേ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ലു​ക്കൗ​ട്ട്...

ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നിലായിരുന്നു മൃതദേഹം. ജോര്‍ജി ഉപയോഗിച്ച...

കറുകപ്പുത്തൂരിൽ വൻ ട്വിസ്റ്റ്; നേരത്തെ പിടിയിലായ മയക്കുമരുന്ന് സംഘത്തെ വിട്ടയച്ചതായി തെളിവ്

പാലക്കാട്: കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിനു സംഭവിച്ചത് ഗുരുത വീഴ്ച. പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ...

സ്വർണ്ണക്കടത്ത്; കേസുകൾ അന്വേഷിക്കാൻ ഇനി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോഷണം തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി സ്വമേധയാ ആണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈം...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img