keralam

ഇന്ധന നികുതി കുറയ്ക്കില്ലെന്ന പിടിവാശിയിൽ കേരളം | Petrol Price

ഇന്ധന നികുതി കുറയ്ക്കില്ലെന്ന പിടിവാശിയിൽ കേരളം | Petrol Price വെളുക്കാന്തേച്ചത് പാണ്ടായി കേരളത്തിന് നികുതി നഷ്ടവും

3 years ago

നക്സൽ- മാവോ ഗ്രൂപ്പുകളിൽ പാക് ഭീകരരും … സ്ഥിതി ഗുരുതരം | DELHI ARREST

നക്സൽ- മാവോ ഗ്രൂപ്പുകളിൽ പാക് ഭീകരരും ... സ്ഥിതി ഗുരുതരം | DELHI ARRESTപാക്ഭീകരരും കമ്മ്യൂണിസ്റ്റ് ഭീകരരും കൈകോർക്കുന്നു ലക്‌ഷ്യം കൂട്ടക്കൊലകൾ

3 years ago

വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ സഹായഹസ്തം; 361440 ഡോസ് വാക്‌സിനും കൂടി ഇന്ന് സംസ്ഥാനത്തെത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 3,61,440 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി കേന്ദ്രം നൽകിയതായി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,61,440 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ്…

3 years ago

കോവിഡിനെ ഒരു പാഠമാക്കി കമ്മ്യൂണിസത്തിനെ തിരിച്ചറിഞ്ഞ് വെറുക്കാൻ തുടങ്ങുന്ന മലയാളികൾ | ArunSomanathan

മൂന്നുതുണിക്കടകളുള്ള വ്യാപാരി ജീവിക്കാനായി റംബുട്ടാൻ വില്പനയ്ക്ക് ഇറങ്ങി എന്ന വാർത്തകണ്ടു. തമിഴ്നാട്ടിലാണ് ഞാൻ ജീവിക്കുന്നത്. മലയാളിയുടെ അത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, പലരും അവരുടെ പഴയ തൊഴിലിടങ്ങളിലേക്ക്…

3 years ago

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും മദ്യവും ജിഎസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കില്ല, പക്ഷെ പെട്രോൾ വില കേന്ദ്രം കുറയ്ക്കണം; വിചിത്ര നിലപാടുമായി കെ എൻ ബാലഗോപാൽ

ദില്ലി:പെട്രോൾ ജി എസ് ടിയിൽ കൊണ്ടുവരണം എന്ന് രാജ്യത്ത് മുറവിളി ഉയരവെ, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍…

3 years ago

പന്തളം കൊട്ടാരത്തിലെ മകയിരം നാൾ രാജരാജവർമ്മ അന്തരിച്ചു.വലിയ കോയിക്കൽ ധർമ്മശാസ്താക്ഷേത്രം ഫെബ്രുവരി 22വരെ അടച്ചു | PANTHALAM

പന്തളം കൊച്ചു കൊട്ടാരത്തിൽ മകയിരം നാൾ രാജരാജവർമ്മ (രാജേന്ദ്ര വർമ്മ ) അന്തരിച്ചു .ഇന്നു രാവിലെ 6.30 ന് കോഴിക്കോട് മാങ്കാവ് കോവിലകത്ത് വച്ചായിരുന്നു അന്ത്യം.74 വയസ്സായിരുന്നു…

3 years ago

മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു ;കാരണം ഇതാണ് !

മൂന്നാർ; മൂന്നാറിൽ വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചു മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടും. ഇവിടെ 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.…

3 years ago

കാര്യങ്ങൾ കൈവിട്ടു പോകുന്നു :കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം നമ്പർ 1: കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് നിരക്കുകൾ ഉയർന്നുനിൽക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കോവിഡ് നിയന്ത്രണ നടപടികൾക്ക് പിന്തുണ നൽകുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ ആകെ കോവിഡ്…

3 years ago

അമ്പലത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. ചാരുംമൂട് താമരക്കുളം ചത്തിയറയിലാണ് സംഭവം.…

3 years ago

അൽപം ആശ്വസിക്കാം; കൂടുതല്‍ ഇളവുകളോടെ കോവിഡ് മാര്‍ഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായിരുന്ന നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ലോകം. സിനിമ തിയറ്ററുകളില്‍ കൂടുതല്‍ പ്രവേശനം അനുവദിച്ചും, സ്വിമ്മിങ് പൂള്‍ തുറക്കാന്‍ അനുമതി നല്‍കിയും കേന്ദ്ര…

3 years ago