രാമനാട്ടുകരയിലെ അപകടത്തിലൂടെ ചുരുളഴിയുന്നത്, കണ്ണൂരിലെ സഖാക്കളുടെ, അധോലോകത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ | KERALA CPM
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം...
കോഴിക്കോട്: പിണറായി വിജയന്‍- കെ.സുധാകരന്‍ വാഗ്‌വാദം വീണ്ടും മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഫെയ്‌സ്ബുക്കിലൂടെ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി പിണറായി...
കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എം ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് സംഘം. കേസുമായി ബന്ധപ്പെട്ട ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കി. ശിവശങ്കറിന് സ്വര്‍ണകടത്തുമായി...