കെ ജി എഫ് ചാപ്റ്റർ ടു കാണാൻ തിയേറ്ററിലേക്ക് ആരാധകർ ഒഴുകി എത്തുകയാണ്. വെറും നാലുദിവസം കൊണ്ട് റോക്കി ഭായും ടീമും നേടിയത് 550 കോടി രൂപ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ്...
ഇന്ത്യൻ സിനിമാചരിത്രത്തിലെ സകല റെക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുകയാണ്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ അതിൽ ഏറ്റവും രസകരമായി തോന്നിയ ഒന്ന്,...
തെന്നിന്ത്യൻ താരങ്ങളെ പുകഴ്ത്തി ഇടയ്ക്കൊക്കെ കങ്കണ രംഗത്ത് വരാറുണ്ട്. ബോളിവുഡ് താരങ്ങള്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് കങ്കണ എപ്പോഴും അഭിപ്രായപ്പെടുന്നതും. ഇപ്പോഴിതാ, കെ.ജി.എഫ് 2 യിലെ അഭിനയത്തിന് യാഷിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്...
'കെജിഎഫ് ചാപ്റ്റർ- 2' വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇതിന്റെ പശ്ചാതലത്തിൽ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടതെന്നും...
തെന്നിന്ത്യൻ സിനിമ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റര്‍ 2 പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത...