തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭിക്ഷാടനത്തിലൂടെ പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
സംഭവത്തിൽ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍...
താമരശ്ശേരി: വീട്ടിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38)യാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം...
കോഴിക്കോട്: താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസിൽ ക്വട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം. തട്ടിക്കൊണ്ടു പോകൽ ആസൂത്രണ ഘട്ടത്തിലും തട്ടിക്കൊണ്ട് പോയ ശേഷവും വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. കേസിൽ...
കോഴിക്കോട് : കുന്നമംഗലത്ത് അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വഴിയിൽ ഇറക്കിവിട്ടു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷാ എന്ന യുവാവിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്....
പത്തനംതിട്ട: യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി.പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം.വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് തട്ടികൊണ്ട് പോയത്.വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെ സിൽവർ നിറത്തിലുള്ള ഇന്നോവ കാറിൽ എത്തിയ അഞ്ച് സംഘം...