ഹൈദരാബാദ് : അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ കാറിലെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോയി. പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ.തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ നാലംഗസംഘം...
ഇടുക്കി:കമ്പംമെട്ടില്‍ സമൂഹമാധ്യമം വഴി പരിചയപെട്ട പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയിൽ.കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം, പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂളില്‍ എത്തിയ വിദ്യാർത്ഥിനിയെ...
കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു....
പാലക്കാട്: കൂറ്റനാട് നിന്നും സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാനായിട്ട് ശ്രമിച്ചത്. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇന്നലെ 4...
പത്തനംതിട്ട : 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ, പെൺകുട്ടിയെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് സ്വദേശി ഫാസിൽ ഭാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ...