കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹർഷാദിനെ വയനാട് വൈത്തിരിയിൽ നിന്നാണ് കണ്ടെത്തിയത്. ഹർഷാദിനെ സംഘം വഴിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു....
നൈജീരിയയിലെ സ്‌കൂളില്‍നിന്ന് തോക്കുധാരികളായ സായുധ സംഘം ഈ മാസം ഏഴിന് തട്ടിക്കൊണ്ട് പോയ മുന്നൂറോളം വിദ്യാർത്ഥികളെ മോചിപ്പിച്ചതായി നൈജീരിയൻ സർക്കാർ. കഡൂണ ഗവര്‍ണര്‍ ഉബ സാനിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നൈജീരിയന്‍ സംസ്ഥാനമായ...
ബീഹാറിൽ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് ഒരു സംഘം ആളുകൾ അദ്ധ്യാപകനായ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകനെക്കൊണ്ട് ബലമായി വിവാഹം...
കൊല്ലം ഓയൂർ ഓട്ടുമലയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഘം മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി സൂചന. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അബിഗേലിനെ...