കൊച്ചി : കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയെയും കണ്ടെയ്‌നറുകളെയും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും...
തിരുവനന്തപുരം : കൊച്ചിയിലെ കപ്പല്‍ അപകടത്തെതുടർന്ന് കേരള തീരത്ത് എവിടെ വേണമെങ്കിലും എണ്ണപ്പാട എത്താമെന്നതിനാൽ തീരത്ത് പൂർണ്ണമായും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത്...
കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പലപകടം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചി തുറമുഖത്തേക്ക് വരികയായിരുന്ന ലൈബീരിയൻ കപ്പലായ എംഎസ്‌സി എൽസയാണ് മറിഞ്ഞതെന്നാണ് വിവരം. കപ്പലിലെ 24 ജീവനക്കാരിൽ 9 പേർ...
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. പനമ്പിള്ളിനഗറിലെ ഒരു ക്ലിനിക്കിലാണ്...