Sunday, December 28, 2025

Tag: kochi

Browse our exclusive articles!

കൊച്ചിയിൽ വൻ ലഹരി വേട്ട ! 550 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദ് പിടിയിൽ

കൊച്ചിയിൽ 550 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പുതുക്കലവട്ടത്തെ വാടകവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുമെന്നും...

കൊച്ചിയിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം ! വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഇന്നലെ രാത്രി മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം മർദ്ദിച്ചത്. തലയ്ക്കും കൈക്കും ഗുരുതരമായ...

കൊച്ചിയിൽ സ്വന്തം കോഫി ഷോപ്പ് തുടങ്ങാൻ എംഡിഎംഎ വിൽപന ! പ്രതി ഷബീബ് പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി പാലക്കാട് സ്വദേശിയായ യുവാവ് കൊച്ചിയില്‍ പിടിയില്‍. കലൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷബീബ് എന്ന യുവാവാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. നേരത്തെ കഫേ തുടങ്ങിയതിന്റെ കടം വീട്ടാനും കൊച്ചിയില്‍ സ്വന്തമായൊരു...

കേരളത്തിലെ ലഹരിയുടെ കുത്തൊഴുക്കിന് പിന്നിൽഭീകര സംഘടനകൾ;ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളം ഇപ്പോൾ ലഹരി മാഫിയകളുടെ പിടിയിൽ.ഇതിന് പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.ഇതിനെതിരെ...

കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ മൃതദേഹങ്ങൾകണ്ടെത്തിയ സംഭവം ; കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്?

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ ഉണ്ടായ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത് . മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഈ സംഭവത്തിൽ...

Popular

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ...

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന്...

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ...

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ...
spot_imgspot_img