പത്തനംത്തിട്ട : കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ ജീവനക്കാർ ജോലിക്ക് തിരികെയെത്തി. ഒട്ടുമിക്ക ജീവനക്കാരും ഇന്ന് ഓഫീസിൽ എത്തിയിട്ടുണ്ട്. ജീവനക്കാർക്കെത്തിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വൻ പോലീസ് സുരക്ഷയിലാണ് കോന്നി താലൂക്ക് ഓഫീസ്.
സംഭവത്തിൽ കളക്ടർ...
പത്തനംത്തിട്ട : അവധിയെടുത്തും എടുക്കാതെയും മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഇന്ന് ജോലിക്കെത്തും. കൂട്ടത്തോടെ അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് അവധിയെടുത്ത് ഉല്ലാസയാത്രക്ക് പോയ...
കോഴിക്കോട് : കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വൻ വിവാദമായി കത്തി നിൽക്കുന്നതിനിടയിൽ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും ജീവനക്കാർ കൂട്ട അവധിയെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . സബ് കളക്ടറുടെ...
പത്തനംത്തിട്ട : കോന്നി താലൂക്ക് ഓഫിസിൽ നിന്നും അവധിയെടുത്തും എടുക്കാതെയും മൂന്നാറിലേക്ക് ഉല്ലാസയാത്രക്ക് പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. ജീവനക്കാർ നേരെ അവരുടെ വീടുകളിലേക്കാണ് പോയത്.
അനധികൃതമായി ഉദ്യോഗസ്ഥർ നടത്തിയ വിനോദയാത്രയെ കുറിച്ചുള്ള...
പത്തനംതിട്ട : കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന്...