കോഴിക്കോട്/താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു. പൊന്നാമറ്റം തറവാടിനു മുമ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം കൂക്കിവിളികളോടെയാണ് ജോളിയെ എതിരേറ്റത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്....
താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ മരണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്....
കോഴിക്കോട്- ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ചിലര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുകയാണെന്ന് പൊലീസ്. ഇത്തരം ഇന്‍റര്‍വ്യൂകളും ചോദ്യം ചെയ്യലുകളും കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുകയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികളില്‍...
കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി ജോളിയെ സഹായിച്ചവരില്‍ സിപിഎം പ്രാദേശിക നേതാവും. കൂടത്തായി മേഖലയിലെ സിപിഎം നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചുവെന്നും, സാക്ഷിയായി ഒപ്പിട്ടുവെന്നുമാണ് വ്യക്തമായിട്ടുള്ളത്. സിപിഐഎം നേതാവിന് പുറമെ മുസ്ലിം...
കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടത്തായി ഗ്രാമത്തിന് പുറത്തേക്കും നീളുന്നു. കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണം സംബന്ധിച്ച വിവരങ്ങളാണ് പോലീസ്...