കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നുവെന്ന് പഠനങ്ങൾ. മൂന്നാഴ്ചമുതൽ ആറുമാസംവരെ നീണ്ടുനിൽക്കുന്നവയാണ് രോഗലക്ഷണങ്ങളെന്നാണ് ആരോഗ്യമേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടർമാരുടെ...
കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ അമ്മയും ഐസൊലേറ്റഡ് വാർഡിൽ നിരീക്ഷണത്തിലാണ്.
അതിനിടെ,...