കോഴിക്കോട്: നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും രാത്രി ശ്രമം നടന്നു. തീയാളുന്നത്...
കോഴിക്കോട്: പന്തിരിക്കരയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ...
കോഴിക്കോട് : കനത്ത മഴയെ തുടർന്നുള്ള കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ പുല്ല തോട്ടിക സുലൈഖയുടെ വീടിൻറെ മേൽക്കൂരയാണ് തകർന്നത്. അപകട...
എലത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ പുറക്കാട്ടേരി സ്വദേശി സുബിന്റെ അമ്മയേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജൂലായ് ആറിന് സ്കൂളിൽ ടി.സി. വാങ്ങാൻ...
കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു...