കോഴിക്കോട്: മതിയായ രേഖകള്‍ നല്‍കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കെ എസ് ഇ ബി...
തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിച്ചു. കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും...
നെയ്യാറ്റിൻകര: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ കൊല്ലപ്പെട്ടതിന് പിന്നിൽ കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥ എന്ന് തെളിയുന്നു. വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നതും വൈദ്യുതി പ്രവഹിക്കുന്ന വിവരവും അറിയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും...
റാന്നി: കാറിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി ബ്ലോക്ക് പടിയിലാണ് അപകടമുണ്ടായത്. ചെങ്കോട്ട സ്വദേശി സുബ്രഹ്മണ്യൻ ഓടിച്ച വാഹനമാണ് വൈദ്യുതി പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചത്....
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കെഎസ്ഇബിക്ക് ഇരുട്ടടിയായി മാറിയത്. പ്രാഥമിക കണക്കുകൾ മാത്രം...