തിരുവനന്തപുരം: കെഎസ് യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറന്പില്‍ എംഎല്‍എയ്ക്കുമെതിരായ പോലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. ബുധനാഴ്ച സഭ ചേര്‍ന്നപ്പോഴാണു പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി.
ചോദ്യോത്തരവേള നിര്‍ത്തി വര്‍ച്ച്...
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സംഭവത്തില്‍ ഷാഫി പറമ്പില്‍...
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഉടന്‍ അംഗീകാരം നല്‍കും. നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 10 വൈസ് പ്രസിഡന്‍റുമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: പാര്‍ട്ടിയുടെ സമര മുഖത്തേയ്ക്ക് നേതാക്കന്മാരുടെ മക്കള്‍ വരാറില്ല, ഇവരെ പറഞ്ഞയയ്ക്കാന്‍ നേതാക്കളാരും തയ്യാറാകാത്തതാണ് കോണ്‍ഗ്രസ്സിന്‍റെ അപചയത്തിന് കാരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്.
പി.എസ്.സിയുടെയും സര്‍വകലാശാലയുടെയും പരീക്ഷാ ക്രമക്കേടിനെതിരെ തിരുവനന്തപുരത്ത് സമരം...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിനു ശേഷം കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരത്തിന്‍റെ പേരില്‍ പണം പിരിച്ച് മുക്കിയെന്നു തെളിഞ്ഞു. പ്രസിഡന്‍റിന്‍റെ നിരാഹാരത്തിന്‍റെ...