ആലപ്പുഴ: കുട്ടനാട്ടിൽ കോവിഡ് വാക്‌സിൻ വിതരണത്തിനിടയിലെ തർക്കത്തിൽ ഡോക്‌ടർക്ക് മർദ്ദനമേറ്റു. . കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടർ ശരത് ചന്ദ്രബോസിനെ മർദ്ദിച്ചതിന് സിപിഎം നേതാക്കൾക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മിച്ചമുളള വാക്‌സിൻ...
കോട്ടയം:കേരളം മറ്റൊരു ദുരന്തത്തിലേക്കോ? പഠനങ്ങൾ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നു പഠനം പറയുന്നു. കുട്ടനാട് കായൽ...
ദില്ലി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു. സംസ്ഥാനസർക്കാരിന്‍റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
ബിഹാർ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ...
കൊറോണയ്ക്കൊപ്പം പ്രളയം കൂടി വന്നാൽ?…
കുട്ടനാട്ടുകാരുടെ നെഞ്ചിൽ തീയാണ്…
സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും
ഇതുവരെ കുട്ടനാട്ടിൽ എത്തിയിട്ടുമില്ല…
2018ലെ മഹാപ്രളയത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളിലാണ് ഇന്നും കുട്ടനാട്.ആ കെടുത്തിയ നിന്നും കുട്ടനാടൻ ജനത ഇതുവരെ കരകയറിയിട്ടുമില്ല,ഈ കൊറോണാക്കാലത്ത്...
ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്ത് നിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. വിദേശികളായ വിനോദസ്ഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ തന്നെ തീ...