കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഉടക്ക് രൂക്ഷമായതോടെ കുട്ടനാട് സീറ്റില്‍ യു.ഡി.എഫിന്റെ പൊതുസ്ഥാനാര്‍ഥിയായി ജോണി നെല്ലൂര്‍ പരിഗണനയില്‍. ഇതിനെ പിന്തുണയ്ക്കുന്ന നിര്‍ദേശമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. ജോണി...