Friday, January 2, 2026

Tag: kuwait

Browse our exclusive articles!

കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തി; യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: ലഗേജില്‍ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. അമേരിക്കന്‍ പൗരനെയാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ഗ്രാം കഞ്ചാവും രണ്ട് ബോട്ടില്‍ മദ്യവുമാണ്...

പാര്‍സലുകള്‍ക്ക് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെക്സ്റ്റ് മെസേജുകളിലൂടെയും...

കുവൈത്തിലെ ബീച്ചില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ബിദാ ബീച്ചില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. ബീച്ചിലെത്തിയ പത്തംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെയാണ് കണ്ടെത്താനുള്ളതെന്ന് ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ...

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദേശി മരിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ അബ്‍ദലിയിലാണ് സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 വയസുകാരന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അപകടത്തെക്കുറിച്ച്...

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ്...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img