ദില്ലി: ചൈനയുടെ നിലപാടിനെ തള്ളി ഇന്ത്യ, ഇന്ത്യയുടെ കാര്യത്തില്‍ ചൈന ഇടപെടേണ്ടെന്ന് താക്കീത് . ലഡാക്കില്‍ നിര്‍മാണം പാടില്ലെന്ന ചൈനീസ് നിലപാടാണ് ഇന്ത്യ തള്ളിയത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് ഒരു...
ദില്ലി: അതിർത്തി തർക്കം പരിഹാരമാകാതെ തുടരുന്നതിനിടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നാണ് ചൈനീസ് നിലപാട്. ഇന്നലെ രാജ്നാഥ് സിംഗ് ലഡാക്കിൽ 44 പാലങ്ങൾ ഉത്ഘാടനം ചെയ്തതാണ്...
ലഡാക്ക്: കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന അതിർത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ...
ജമ്മുകശ്മീര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യംവച്ച് ഭീകരർ.
സുരക്ഷശക്തമാക്കിയതിനു പിന്നാലെ അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .
...