കാസര്‍ഗോഡ്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര ഹൈവേയുടെ റോഡ് തകര്‍ന്നതായാണ് ലഭ്യമാകുന്ന...
ദില്ലി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ഉരുൾപൊട്ടൽ ഉണ്ടായത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം ബുധനാഴ്ച ലോക്സഭയിൽ അറിയിച്ചു.
2015 നും...
മംഗളൂരു: കനത്ത മഴയെ തുടർന്ന് ഉഡുപ്പി ആകുംബെ റോഡില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച മരങ്ങളും മണ്ണും കല്ലും റോഡിലേക്ക് വീഴുകയായിരുന്നു....
ഫിലിപ്പീൻസിൽ നാശം വിതച്ച് "കൊമ്പാസു'' കൊടുങ്കാറ്റ് (Philippines). തുടർച്ചയായി പെയ്ത കനത്ത മഴയിലും, കൊടുങ്കാറ്റിലും, മണ്ണിടിച്ചിലിലും ഒൻപത് മരണം. 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും, പാലങ്ങളും വെള്ളത്തിനടിയിലാണ്.
ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ...