Monday, December 15, 2025

Tag: latest obituary news

Browse our exclusive articles!

മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ട് തവണ...

ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യം മ​ല​യാ​ളി​ക്കു പ​ക​ർ​ന്ന ക​വി ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു

ബ​​ഹു​​മു​​ഖ പ്ര​​തി​​ഭ​​യും കൃ​ഷ്ണ​ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ഭാവ താളങ്ങൾ മ​ല​യാ​ളി​ക്കു പ​ക​ർ​ന്നു നൽകുകയും ചെയ്ത ക​വി​ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി (87) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ​തൃ​ശൂ​രി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അദ്ദേഹം വാ​​ർ​​ധ​​ക്യ സ​​ഹ​​ജ​​മാ​​യ...

മുതിർന്ന മാധ്യമപ്രവർത്തകൻ തൈക്കാട് രാജേന്ദ്രന്റെ ശവസംസ്ക്കാരം ഇന്ന്

തിരുവനന്തപുരം : സതേൺ സ്റ്റാർ ദിനപത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ തൈക്കാട് രാജേന്ദ്രന്റെ ശവ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്ക്കാരം നടക്കുക...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img