തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ഇടങ്ങളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍...
കണ്ണൂർ: ചെറുപുഴയിൽ മൂന്ന് മക്കളടക്കം അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലെ ഷാജി - ശ്രീജ ദമ്പതികൾ ആദ്യം കുട്ടികളെ കൊലപ്പെടുത്തി. ശേഷം...
കണ്ണൂർ: ചെറുപുഴയിൽ വീട്ടിനുളിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെയും മൂന്ന് കുട്ടികളെയും രണ്ടാം ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിയ്ക്കും ഒപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ്ണവില തുടരുന്നത്. ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്....