ചണ്ഡീഗഡിന് ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്റർ നിയമിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രം. നിലവിൽ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. പഞ്ചാബ് ഗവർണറുടെ ഭരണഘടനാ അധികാരപരിധിയിലാണ്…
2007 ജനുവരി 1-ന് ശേഷം ജനിച്ചവർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാലിദ്വീപ്. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കും…
ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 18 വയസാണ് ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം. ഭേദഗതി…
ദില്ലി : രാജ്യത്തുടനീളം നടക്കുന്ന പൊതുപരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻസ് പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് 2024 പ്രാബല്യത്തിൽ…
തിരുവനന്തപുരം : കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണർ ആയി ചുമതലയേറ്റ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ…
വിദ്വേഷ പ്രസംഗകരുടെ രാജ്യത്തേക്കുള്ള പ്രവേശനം വിലക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തീവ്ര ഇസ്ലാമിക കാഴ്ചപ്പാടുകളുള്ള വിദ്വേഷ പ്രസംഗകരുടെ…
ബെയ്ജിങ് : തുഗ്ലക്ക് പരിഷ്കാരങ്ങൾ കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉത്തര കൊറിയയെ വെല്ലുന്ന പ്രകടനമാണ് ചൈന വർഷങ്ങളായി നടത്തുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ…
ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ ശക്തമായ നിയമ നടപടികളുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം…
ഭോപ്പാല്‍: ലൗ ജിഹാദ് തടയാൻ പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും. റിലീജിയസ് ഫ്രീഡം ബില്‍ 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ…
ദില്ലി: താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച…