Tuesday, December 30, 2025

Tag: ldfgovernment

Browse our exclusive articles!

വര്‍ധിക്കുന്ന ആശങ്ക; ഇന്ന് 16 പേര്‍ക്ക് കോവിഡ്, ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിവസം. സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ അഞ്ചും മലപ്പുറത്ത് നാലും ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ്...

പിണറായിക്ക് മറുപടിയുമായി വി.മുരളീധരൻ… മുഖ്യമന്ത്രി മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേന്ദ്രമന്ത്രി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക്‌പോര് കടുക്കുന്നു. മുഖ്യമന്ത്രി മലര്‍ന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന...

ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ...

സാലറി ചലഞ്ച്; സര്‍ക്കാര്‍ പിന്നോട്ടില്ല, ഓര്‍ഡിനന്‍സ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തസമയത്ത് സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് വ്യവസ്ഥ...

സംസ്ഥാനം കടക്കെണിയിലേക്ക്; ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ ശ്രമം

തിരുവനന്തപുരം: അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ട്രഷറി സ്തംഭനം ഒഴിവാക്കാനായുള്ള വഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വരുമാനം കുറഞ്ഞ അവസ്ഥയില്‍ വായ്പ എടുക്കാതെ മുന്നോട്ട് പോയാല്‍ ട്രഷറി പൂട്ടേണ്ട സ്ഥിതിയാണ് മുന്നില്‍. കൊവിഡ്...

Popular

സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന മാതൃകയ്ക്ക് വീണ്ടും അംഗീകാരം !! വേദവിദ്യാ കലണ്ടറിന് സപര്യ വിവേകാനന്ദ പുരസ്‌കാരം; ജനുവരി 9-ന് കോഴിക്കോട് സമ്മാനിക്കും

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന്...

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക്...
spot_imgspot_img