തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര ആരോപണം. നഗരസഭയിലെ SC/ST ഫണ്ടിൽ വൻതട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ രാഷ്ട്രീയമായി വലിയ വിവാദം ഉയരുന്നു. #thiruvananthapuram #municipalscam #scstfundscam #rentalscam #keralapolitics #corruptionexposed #publicmoney #accountability #breakingnews #tatwamayinews

