ഓഫീസ് ജോലിയെന്നാല്‍ എട്ട് മണിക്കൂറോ അതിലധിമോ കമ്പ്യൂട്ടറിൽ ഇരുന്ന് സമയം ചെലവിടുന്നവരാണ്. ഇത്തരത്തിൽ ജോലി ചെയ്യുന്ന നിരവധിപേരുണ്ട. ഇങ്ങനെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പല ആരോഗ്യപ്രശ്നങ്ങളും സാധാരണയായി വരാറുണ്ട്.
എട്ട് മണിക്കൂറോ അതിലധികമോ...
ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്മ ദിനം ആചരിക്കുന്നത്. വിട്ടുമാറാത്ത ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ...
ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതി. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം.
അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യണം. എന്നാല്‍, ചൂട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദർശിച്ച് 30 വയസിന്...