ദില്ലി: ആഗോളതീവ്രവാദ സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥപറയുന്ന ചിത്രമായ ദി കേരളാ സ്റ്റോറിക്ക് വൻ സ്വീകരണം. ഭീകരവാദത്തിന്റെ ചതിക്കുഴികൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്ന പ്രമേയമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു....
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു.
മദ്ധ്യപ്രദേശ്: രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു പോയി എന്ന് കരുതിയ യുവാവ് ജീവനോടെ തിരികെയെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. 30കാരനായ യുവാവാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും സ്വന്തം നാടായ മദ്ധ്യപ്രദേശിലെ ധറിൽ...
മദ്ധ്യപ്രദേശ്: തുറന്നിരുന്ന തിളച്ച പരിപ്പ് പാത്രത്തിലേക്ക് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വീണ് പൊള്ളലേറ്റു.മദ്ധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് അപകടമുണ്ടായത്. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ...
മദ്ധ്യപ്രദേശ്: യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മദ്ധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. ഇരുവരും സഹോദരങ്ങളാണെന്ന് യുവതിയുടെ ഭര്‍ത്താവ് നാട്ടുകാരെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും അക്രമികള്‍ മര്‍ദ്ദനം നിർത്താൻ...