ചെന്നൈ: തമിഴ്‌നാട്ടിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വനിതാ ഡിഐജിയുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു. തടവുകാരന്റെ അമ്മയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ പോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. വെല്ലൂര്‍...
കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റാലിക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് പോലീസ് നടപടിക്കെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ അദ്ധ്യക്ഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി റാലിക്ക് അനുമതി നൽകാൻ പോലീസിന്...
ചെന്നൈ: ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ്മ ആക്ഷേപ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം...
ചെന്നൈ: സനാതന ധർമ്മ വിവാദങ്ങൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി . അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ...
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ്...