ലഖ്‌നൗ : മഹാ കുംഭമേളയിൽ പുണ്യസ്‌നാനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി .അംബാനി കുടുംബത്തിലെ നാല് തലമുറകളും പുണ്യസ്‌നാനത്തിന് എത്തിയിരുന്നു. മുകേഷ് അംബാനിയോടൊപ്പം അദ്ദേഹത്തിന്റെ അമ്മയും മക്കളും...
പ്രയാഗ്‍രാജ് : മഹാകുംഭമേളയിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ 5 പേരെ തിരിച്ചറിയാനുണ്ടെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. 90 പേർക്കാണ് അപകടത്തിൽ...
പ്രയാഗ്‍രാജ് : 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ തിരക്കിലാണ് ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ്. ലക്ഷകണക്കിന് സന്യാസിമാരും ഋഷിമാരും വിദേശികളും അടക്കം കോടിക്കണക്കിനാളുകളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി...
കോഴിക്കോട് : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13,000 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക്കൂടി പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം.റെയില്‍വെയുടെ മുഴുവന്‍...
ത്രിവേണി സംഗമത്തിൽ ഗംഗാ ആരതി നടത്തി ആയിരക്കണക്കിന് സ്ത്രീകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് സ്ത്രീകളുടെ ഗംഗാ ആരതി നടന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 28 വരെയാണ്...