വർഷത്തിൽ ഒരിക്കൽ മാത്രം മനുഷ്യർക്ക് കിട്ടുന്ന പുണ്യ ദിനമാണ് ശിവരാത്രി. ആ ദിവസം മഹാദേവനെ പൂജിക്കുവാൻ ആരാധിക്കുവാൻ ഏറ്റവും ശ്രേഷ്ഠമായ ദിനമാണ്.സർവ്വപാപങ്ങളിൽ നിന്നും മുക്തി നൽകി ഭഗവൻ നിങ്ങൾക്കു അനുഗ്രഹം വാരി ചൊരിയുന്ന...
മാര്‍ച്ച് 1 ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷം. പാലാഴി മഥന സമയത്ത് വിഷം പുറത്ത് വരുകയും ആ വിഷം മഹാദേവന്‍ കുടിക്കുകയും ചെയ്തു. വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വ്വതി ദേവി ഭഗവാന്റെ...
സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അൽപമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരിൽ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ...