തിരുവനന്തപുരം: 50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. അതേസമയം മികച്ച നടനും നടിക്കുമായി കടുത്ത…
മലയാളത്തിലെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാല് വർഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. മലയാള സിനിമയിലെ മറ്റൊരു…
പതിവു തെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പർതാരം എത്തിയത്. ഇപ്പോൾ പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം…
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്കിയക്കു ശേഷമാണ് ഹൃദയാഘാതം…
https://youtu.be/rKy2pvGZpRE മലയാളിയുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പിക്ക് എൺപതാം പിറന്നാൾ..
വിദേശമദ്യ വ്യാപാരത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സിനിമാ നിർമ്മാതാക്കൾക്കെതിരെ പരാതി. ഡിജിപി ലോക്നാഥ് ബെഹ്രക്ക് നേരിട്ട് ലഭിച്ച പരാതിയിൽ രണ്ട് സിനിമാ നിർമ്മാതാക്കൾക്കെതിരെ…
മലയാളത്തിന്റെ പ്രിയ നായിക നവ്യാനായർ വർഷങ്ങൾക്കുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിലെ നായികയായാണ് നവ്യയുടെ തിരിച്ചുവരവ്. എസ്.സുരേഷ് ബാബു…
ഷെയ്ന്‍ നിഗത്തിനെതിരെയുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത്. ഷെയ്നിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, നടന്‍ കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം…