കൊറോണ വൈറസ് മാരകമായി പടരുന്ന ചൈനയിലെ വുഹാനിൽ നിന്നും സ്വന്തം പൗരൻമാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനവും ന്യൂഡൽഹിയിൽ നിലം തൊട്ടപ്പോൾ സഹായത്തിനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് ചൈനയിൽ കുടുങ്ങിയ മറ്റു രാജ്യക്കാർ. പഠനാവശ്യത്തിനായി...
തിരുവനന്തപുരം: ഇന്ത്യ- മാലദ്വീപ് സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്‍ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ...
മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് നിഷാനെ ഇസ്സുദ്ദീൻ' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അധികാര തുടർച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു മാലിദ്വീപിലേത്. മാലിദ്വീപിലെ പരമോന്നത ബഹുമതി നേടുന്ന...
മാലി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആദ്യമായി വിദേശത്തേക്ക് പ്രധാനമന്ത്രി പോയതിന്റെ ഗുണം ലഭിച്ചിരിക്കുന്നത് കേരളത്തിനാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വ്വീസിന് കരാറായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ്...