ബംഗാള്‍: പശ്ചിമബംഗാളിലെ ബന്‍കുറ ജില്ലയിലെ പഞ്ചസായറില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസുകാര്‍ മൂന്നു പേര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ബന്‍കുറ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്‍കുറയിലെ ഒരു പൊതുയോഗത്തിനിടയില്‍ ബിജെപി...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘര്‍ഷത്തില്‍ രണ്ടു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷാ എന്നയാളും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അടിയന്തര യോഗം വിളിച്ചു. പോലീസും...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിലേ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാവൂ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്...
മമതയുടെ അടിവേര് ഇളകും. അമിത് ഷാ ബംഗാളിലേക്ക്. അജിത് ഡോവലും ഇടപെടുന്നു. ഗവർണർ റിപ്പോർട്ട് മമതയ്ക്ക് എതിര്. ബിജെപിക്കാരുടെ രക്തത്തിന് മമത കണക്ക് പറഞ്ഞിരിക്കും
നരേന്ദ്ര മോദിയെ വെല്ലുവിളിച്ച മമതാ ബാനര്‍ജി നിലയില്ലാകയത്തില്‍ വട്ടം ചുറ്റി വെള്ളം കുടിക്കുന്നു.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നട്ടെല്ല് ബിജെപി തകര്‍ത്ത് തുടങ്ങുന്നുവെന്ന് വ്യക്തമായ സൂചന പുറത്തുവരുന്നു.രാഷ്ട്രീയമായി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ഭാവി...