mammootty

സിനിമയ്ക്കു നെഗറ്റീവ് കമന്റിട്ട വീഡിയോ പിന്‍വലിപ്പിച്ചതിന് മമ്മൂട്ടിക്കു വിമര്‍ശനം

സിനിമയുടെ റിവ്യൂകള്‍ വിജയത്തെയോ പരാജയത്തെയോ ബാധിക്കില്ലെ എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന് പ്രതികൂലമായേക്കാവുന്ന റിവ്യൂ നല്‍കിയ അക്കൗണ്ടില്‍ നിന്ന് ആ വീഡിയോ…

2 years ago

ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ! തീരുമാനം കഥാപാത്രത്തിന്റെ പേരിനെതിരെ കോട്ടയത്തെ പഞ്ചമണ്‍ ഇല്ലക്കാര്‍ കോടതിയില്‍ ഹർജി നല്‍കിയതിനെത്തുടർന്ന്; ചിത്രം നാളെ തീയറ്ററുകളിലെത്തും

റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഭ്രമയുഗമെന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. കുഞ്ചമണ്‍ പോറ്റിയെന്ന പേരിനെതിരെ…

2 years ago

‘നന്ദിയുണ്ട് മുഹമ്മദ് കുട്ടി.. ഗുദ ഭോഗികളായ ക്രിസ്ത്യാനികളെ സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകരാക്കി മാറ്റാതിരുന്നതിന് അങ്ങയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ! ‘ – കാതൽ ചിത്രത്തിൽ മമ്മൂട്ടിക്കെതിരെ കാസ സംഘടന

കാതൽ ദി കോർ ക്രിസ്ത്യൻ വിരുദ്ധ സിനിമയാണെന്ന ആരോപണവുമായി മമ്മൂട്ടിക്കെതിരെ കാസ സംഘടന. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മനപ്പൂർവം ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളാക്കിയെന്ന് സംഘടന ആരോപിച്ചത്.…

2 years ago

‘സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ’, ‘പ്രിയ സുഹൃത്ത് ജോണിക്ക് ആദരാഞ്ജലികൾ’ ! അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും

കൊച്ചി: വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ,…

2 years ago

മലയാള സിനിമാലോകത്തിന്റെ ഭാവാഭിനയ ചക്രവർത്തിക്ക് ആശംസയുമായി മമ്മൂട്ടി; വീട്ടിൽ നേരിട്ടെത്തി സർപ്രൈസ് നൽകി മോഹൻലാൽ; ഏറെ സന്തോഷവും ആഹ്ലാദവുമെന്ന് മധു

തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾദിനത്തിനു മുൻപേ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ ആശംസ നേർന്നത്. തലസ്ഥാനത്ത് തന്നെ നടക്കുന്ന…

2 years ago

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മെഗാസ്റ്റാറും, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി; ചിത്രം പങ്കുവച്ച് താരം

എറണാകുളം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക…

2 years ago

*ലെ ദുൽഖർ :ചെടിയായി ജനിച്ചാൽ മതിയായിരുന്നു!ദുൽഖറിന്റെ ജന്മദിനത്തിൽ ലോക പ്രകൃതി സംരക്ഷണ ദിന പോസ്റ്റുമായി മമ്മൂട്ടി; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

അഭിനയ മികവ് കൊണ്ട് മോളിവുഡിനപ്പുറവും ആരാധകരെയുണ്ടാക്കിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ദുൽഖർ സൽമാൻ തന്റെ മേൽവിലാസം ഇതിനോടകം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. 2012-ൽ പുറത്തിറങ്ങിയ…

2 years ago

“മമ്മൂക്കയുടെ പേരിനോട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണ്”; അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

മമ്മൂക്കയുടെ പേരിനോട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍. ഇന്ന് പ്രഖ്യാപിച്ച അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ…

2 years ago

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എട്ടാം തവണയും മമ്മൂട്ടി മികച്ച നടൻ; വിൻസി നടി, മഹേഷ് നാരായണൻ സംവിധായകൻ

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്റെ പുരസ്കാരം മമ്മൂട്ടിയും മികച്ച നടിയുടെ പുരസ്കാരം വിൻസി അലോഷ്യസും സ്വന്തമാക്കി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ…

2 years ago

“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും” ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മമ്മൂട്ടി

സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കണ്ണീർ വാർക്കുകയാണ് കേരളം. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെയുള്ളവർ മറ്റൊരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിന്റെ സമസ്ത…

2 years ago