manchester united

യുഗാന്ത്യം ! സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ മാഞ്ചെസ്റ്റർ യുണൈറ്റഡ് വിടുന്നു

മാഞ്ചെസ്റ്റര്‍ : നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം സ്പാനിഷ് ഗോൾ കീപ്പർ ഡി ഹിയയും ഇംഗ്ളീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റെർ യുണൈറ്റഡും വേർപിരിയുന്നു. അടുത്ത സീസണിൽ…

11 months ago

എഫ്.എ.കപ്പിൽ ചുംബിച്ച് മാഞ്ചസ്റ്റർ സിറ്റി; ആവേശ ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ലണ്ടന്‍ : എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടത്തിൽ ചുംബിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സിറ്റി കിരീടമുയര്‍ത്തിയത്. സിറ്റിയുടെ…

12 months ago

നെയ്മർ മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്കൊ ? അടുത്ത സീസണിൽ താരം ഇംഗ്ലണ്ടിൽ പന്ത് തട്ടുമെന്ന് റിപ്പോർട്ട്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയർ അടുത്ത സീസണില്‍ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തുമെന്ന് റിപ്പോര്‍ട്ട്. നെയ്മറെ പിഎസ്ജിയിൽ നിന്നും സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമം ആരംഭിച്ചതായി…

1 year ago

മാഞ്ചെസ്റ്റർ യുണൈറ്റഡിന് ശുക്രദശ;ഷെയ്ഖ് ജാസിം ക്ലബ്ബിനെ സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ട്

മാഞ്ചെസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്.…

1 year ago

രാജാവിന് പിന്നാലെ മാഞ്ചസ്റ്ററിന്റെ പടിയിറങ്ങി രാജകുമാരനും;
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ ജൂനിയർ

മാഞ്ചസ്റ്റർ : റൊണാൾഡോയ്ക്ക് പിന്നാലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. റൊണാള്‍ഡോ യുണൈറ്റഡ് ടീം വിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ മകനും ഇംഗ്ലീഷ്…

1 year ago

കാമുകിയെ ക്രൂരമായി മർദ്ദിച്ചു; യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ; താരത്തെ പുറത്താക്കി യുണൈറ്റഡ്

കാമുകിയുടെ പീഡന പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യുവ ഇംഗ്ലണ്ട് താരം മേസൺ ഗ്രീൻവുഡ് (Mason Green wood) അറസ്റ്റിൽ. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് 20കാരനായ താരത്തിന്റെ…

2 years ago

12 വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ തി​രി​ച്ചെ​ത്തി

മാ​ഞ്ച​സ്റ്റ​ർ: നിലവിൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ യു​വ​ന്‍റ​സി​ൽ​ കളിച്ചു കൊണ്ടിരിക്കുന്ന സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ തി​രി​ച്ചെ​ത്തി. ക്രി​സ്റ്റ്യാ​നോ​യു​മാ​യി യു​ണൈ​റ്റ​ഡ് ക​രാ​റി​ലെ​ത്തി.…

3 years ago

ലെസ്റ്ററിനെ തരിപ്പണമാക്കി ലിവര്‍പൂള്‍; മാഞ്ചസ്റ്റർ യുണൈറ്റഡിനും സൂപ്പര്‍ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ ഗോളില്‍ മുക്കി ലിവര്‍പൂളിന്റെ തേരോട്ടം (4-0). പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള ലെസ്റ്ററിന്റെ മത്സരം കടുത്തതാകുമെന്ന…

4 years ago

തോറ്റ് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ദയനീയ തോല്‍വി. 2-0 എന്ന സ്കോറിനാണ് കുഞ്ഞന്മാരായ വാറ്റ്ഫഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. വാറ്റ്ഫഡിനായി ഇസ്മയില്ല സാര്‍ (50),…

4 years ago

മാ​ഞ്ച​സ്റ്റ​ര്‍ ചുവന്നു ;നഗര പോ​രി​ല്‍ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി​യി​ല്‍ ഇ​ത്ത​വ​ണ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ചു​രു​ട്ടി​ക്കൂ​ട്ടി. ഒ​ലെ​യു​ടെ സം​ഘം ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ്…

4 years ago