ബംഗളുരു:മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ അന്വേഷണം കർണാടക പോലീസിൽനിന്നും ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ.സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു.
പ്രതിയുടെ ആരോഗ്യ നിലയിൽ തൃപ്തികരമാണെന്ന്...
മംഗളൂരു:മംഗളൂരു സ്ഫോടനത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ.കേസ് വളരെ ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനോടകം 18 സ്ലീപ്പർ സെല്ലുകൾ കർണാടക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിഹാർ ജയിലിലേക്ക് അയയ്‌ക്കുകയും...