ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കായി മതിൽ പണിത്, സ്ത്രീകളുടെ സുരക്ഷയ്ക്കായി ഘോരം പ്രസംഗിക്കുന്ന ഇടത് സർക്കാർ അധികാരത്തിലിരിക്കെയാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ...
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും...
ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളി ഉയർത്തിയ മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. തന്നെ ഇസ്ലാമിൽ നിന്നും പുറത്താക്കണമെന്ന് സൈബർ അക്രമികളെ കൂട്ടി മുസ്ലീം ലീഗ് അടക്കമുള്ളവർ ചർച്ച...
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും...
കേരളത്തിൽ മണിപ്പൂർ കലാപത്തിന്റെ മറവിൽ പ്രതിഷേധങ്ങൾ നടത്തിയും വ്യാജ പ്രചരണം നടത്തിയും ജനങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകാരും. ഇതിന്റെ ഭാഗമായി ജനകീയ പ്രതിഷേധമെന്ന പേരിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇവർ...