വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. മുണ്ടക്കൈ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മാവോയിസ്റ്റുകളുടെ പാതയിൽ ചേർന്ന് വിപ്ലവം നടത്തണമെന്ന് പോസ്റ്ററുകളിൽ...
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ സൈന്യംവധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ബിമാപൂരിലെ ജാഗര്‍ഗുണ്ട വനത്തിനുള്ളില്‍ സിആര്‍പിഎഫ് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് നിന്നും കൊല്ലപ്പെട്ട നാല്...
വയനാട്: തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം വീണ്ടും എട്ട് അംഗ മാവോയിസ്റ്റ് സംഘമെത്തി. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകള്‍ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം.
തലപ്പുഴയില്‍ ഇന്നലെ എത്തിയ അതേ...