തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നും ചാടി 45-കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം...
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടർന്ന് ജൂനിയർ ഡോക്ടറെ പുറത്താക്കിയതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടർമാർക്ക് മേൽ സമ്മർദ്ദം...
തിരുവനന്തപുരം: നായയുടെ കടിയേറ്റ കുട്ടിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി നന്ദനയ്‌ക്കാണ് ചികിത്സ വൈകിയത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെന്ന് അധികൃതർ...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സിറ്റി...
കോഴിക്കോട്: പരാതി നൽകിയ ശേഷമുളള നാലുമാസത്തെ അനുഭവം കൊണ്ട് തനിക്ക് നീതി കിട്ടില്ലെന്നുറപ്പായെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതി. അമ്പതിലേറെ തവണയാണ് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയത്. പരാതിയുമായെത്തിയ തന്നോട് മാസ്ക്...