കോട്ടയം: ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ആരോപണവിധേയനായ എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി. അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ് അറിയിച്ചു....
ഗവർണർ ജലീലിന്‍റെ ചെവിക്ക് പിടിക്കുന്നു……വിശ്വാസ്യത നിലനിര്‍ത്താന്‍ ഒത്തുതീര്‍പ്പില്ല…തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ മന്ത്രി ഇടപെട്ട് മാർക് ദാനം ചെയ്തതടക്കമുള്ള വിഷയങ്ങളിൽ നിർണായക ഇടപെടൽ നടത്താനൊരുങ്ങുകയാണ് ഇപ്പോൾ കേരള ഗവർണർ. വിവാദത്തിൽ നേരിട്ടുള്ള ഇടപെടലാണ്...
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പൊലീസുകാരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐക്കും 9...
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ വിവാദമായ മാര്‍ക്ക്ദാനം റദ്ദാക്കി ഒരു മാസമായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും തിരികെ വാങ്ങിയിട്ടില്ല. മാര്‍ക്ക്ദാനം...