MiG 21

വ്യോമസേനാ വിമാനം കെട്ടിടത്തിന് മുകളിൽ തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടു; കെട്ടിടത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് ജീവഹാനി

ജയ്‌പൂർ: വ്യോമസേനയുടെ മിഗ് 21 വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണ് രണ്ടുമരണം. രാജസ്ഥാനിലെ ഹനുമാൻഗഡിലാണ് അപകടം നടന്നത്. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രണ്ടുപേർക്ക് ജീവഹാനി. സൂറത്ത്‌ഗഡിൽ നിന്നും…

12 months ago

മിഗ് 21 യുദ്ധ വിമാനം തകർന്ന സംഭവം; മരണപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന; അപകട കാരണത്തിൽ അവ്യക്തത

ജയ്പൂർ: രാജസ്ഥാനിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന്…

2 years ago

ഭാരതത്തിന്‍റെ അഭിമാനമായി ഈ 28കാരി; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്

ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് എന്ന…

3 years ago

മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​ന​ര്‍ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു.…

5 years ago

65 വർഷം പഴക്കമുള്ള MIG 21 ഉപയോഗിച്ച് F 16 അടിച്ചുവീഴ്ത്തുകയോ? അമേരിക്കക്കാർ ഞെട്ടിയെന്ന് നടി പ്രീതി സിന്റ

വിംഗ് കമ്മാൻഡർ അഭിനന്ദൻ, ഏറെ പഴക്കമുള്ള മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ച് അമേരിക്കൻ നിർമ്മിത അത്യാധുനിക സൗകര്യങ്ങളുള്ള F 16 പോർ വിമാനം താഴെ വീഴ്ത്തിയത് അമേരിക്കയിൽ…

5 years ago