ജയ്‌പൂർ: വ്യോമസേനയുടെ മിഗ് 21 വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണ് രണ്ടുമരണം. രാജസ്ഥാനിലെ ഹനുമാൻഗഡിലാണ് അപകടം നടന്നത്. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രണ്ടുപേർക്ക് ജീവഹാനി. സൂറത്ത്‌ഗഡിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ച രണ്ടുപേർ സ്ത്രീകളാണ്. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനിലെ ഭരത്പുരിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റിന് ജീവൻ നഷ്ടമായിരുന്നു. സുഖോയ് 30 മിറാഷ് 2000 വിമാനങ്ങളാണ് അന്ന് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ഒരു വിമാനം മധ്യപ്രദേശിൽ തകർന്നു വീഴുകയും മറ്റൊന്ന് രാജസ്ഥാനിൽ ലാൻഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച്ച ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണിരുന്നു. കൊച്ചിയിൽ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററിനും ഏപ്രിലിൽ അപകടം പിണഞ്ഞിരുന്നു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…