ഇടുക്കി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പ്രതിയെ പോക്‌സോ ചുമത്തി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയും യുവാവും...
ആഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽക്കാരായ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി.ഉത്തർപ്രദേശിലെ മഥുരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊടുംക്രൂരത നടന്നത്.പതിനാലുവയസ്സുകാരിയായ പെൺകുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങൾ...
തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലുവർഷത്തിനുശേഷം പ്രതി പിടിയിൽ.വർക്കല ചിലക്കൂർ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ സിയ ഉൽ ഹക്കിനെ (39)ആണ് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ വർക്കല പോലീസ് അറസ്റ്റ്...
കായംകുളം:ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ് പിടിയിലായത്. മുതുകുളം...